സുഹൃത്തേ … ഫേസ്ബുക്കിന് ഈയിടെ പറ്റിയ ഒരു hacking attempt നു ശേഷം ആണ് ഈ പ്രശ്നം തുടങ്ങിയത് .നിങ്ങളെ , നമ്മളെ , എന്നെ follo ചെയ്യുന്ന ഓപ്ഷൻ ഫേസ്ബുക്കിന്റെ നിയന്ത്രണത്തിൽ നിന്നും നഷ്ടപ്പെട്ടു . നിങ്ങൾക്ക് 1372 സുഹൃത്തുക്കൾ ഉണ്ടെങ്കിലും , നിങ്ങളെ ഫോയിലോ ചെയ്യുന്നവർ ആയിട്ടുള്ള ഓപ്ഷൻ നിങ്ങൾ പുതിയതായി ചേർത്ത ആളുകളെയും , പിന്നെ നിങ്ങളുടെ പഴയ ആളുകളുടെ ഒരു 10 ശതമാനവും കൂട്ടിയാൽ എത്ര ഉണ്ടോ അത്ര പേര് മാത്രമേ നിങ്ങളുടെ പുതിയ പോസ്റ്റുകൾ കാണുന്നുള്ളൂ .ചെയ്യാനുള്ളത് ഇത്രയേ ഉള്ളു , നിങ്ങളുടെ ഫ്രണ്ട്സിനെ മുഴുവൻ നിങ്ങൾ follo ചെയ്യുന്നുണ്ടോ എന്ന് നിങ്ങൾ ഓരോരുത്തരും മാന്വൽ ആയി ചെക്ക് ചെയ്യുക , അത് പോലെ എല്ലാവരും , unfollow ആണെങ്കിൽ വീണ്ടും follow ഓപ്ഷൻ ക്ലിക് ചെയ്തു follow ചെയ്യുക .എനിക്ക് 5000 കൂട്ടുകാർ ഉണ്ട് , എങ്കിലും ഇത് കാണുന്നവർ 100 പേരിൽ കൂടുതൽ ഉണ്ടാവില്ല , കാരണം ഹാക്കിങ് കാരണം എന്നെ എന്റെ 4900 പേരും unfollo ചെയ്തു … ഇതിൽ ഫേസ്ബുക്കിന് ഒന്നും ചെയ്യാൻ പറ്റില്ല എന്ന് അവർ അറിയിച്ചിട്ടുണ്ട് , കാരണം ഡാറ്റാബേസ് ടാറ്റ ക്ക് നാശം സംഭവിച്ചു എന്ന് അവർ പറയുന്നു . നമുക്ക് മാന്വൽ ആയി ഓരോ ഫ്രണ്ടിനെയും follo ചെയ്യുക എന്ന ഒരു ഓപ്ഷൻ മാത്രമേ ഇനി നടക്കുകയുള്ളൂ
ഫേസ്ബുക്കിനെയും തട്ടാൻ ശ്രമം
