അന്നൊക്കെ ഈ ഒരു ഗ്ലാസ് കുടിക്കുമ്പോൾ കിട്ടുന്ന സുഖം ഒരു water ഫിൽറ്ററിനും തരാൻ കഴിയില്ല ,മഴക്കാലം ആകുമ്പോൾ തെങ്ങിൽ ഇങ്ങനെ ഓല കൊണ്ട് കെട്ടി വലിയ വലിയ പാത്രങ്ങളിൾ വെള്ളം ശേഖരിച്ചിരുന്നു… ഇന്നാണെങ്കിൽ നമ്മൾ എന്തൊക്കെ നോക്കും … ഒച്ചുണ്ടോ, ഓലട്ടയുണ്ടോ പ്രാണികൾ ഉണ്ടോ എന്നൊക്കെ .കൂൾഡ്രിങ്സ് കമ്പനിക്കാർ അട്ടെ ഇട്ട് വാറ്റി തന്നാൽ അമൃതാണ്. . അന്നെല്ലാം ഇന്നത്തെക്കാൾ ശുദ്ധമായിരുന്നു.’ ഇന്നത്തെ പോലെ എല്ലാ വീട്ടിലും വാട്ടർ കണക്ഷനോ, സൗകര്യങ്ങളോ ഇല്ല ആകെ കിട്ടുന്നത് പൊതു ടാപ്പിൽ നിന്ന് കിട്ടുന്ന ഒന്നോ രണ്ടോ കുടം റേഷൻ ആണ്,, വേനൽക്കാലം ആണെങ്കിൽ കിട്ടുന്ന വെള്ളം മോശം ആയിരിക്കും,, അങ്ങനെ ഇരിക്കുമ്പോൾ ആണ് മഴക്കാലം തുടങ്ങുന്നത് ആദ്യം പെയ്യുന്ന വെള്ളം എടുക്കില്ല പിന്നെ തുണി കെട്ടിയോ അല്ലെങ്കിൽ മരത്തിൽ ഇതുപോലെ കെട്ടിയോ വെള്ളം പിടിക്കും,, ആദ്യം ഒരു ഗ്ലാസ് എടുത്തു കുടിക്കും
അന്നെല്ലാം ഇന്നത്തെക്കാൾ ശുദ്ധമായിരുന്നു
