പെൺകുട്ടികളുടെ ശ്രദ്ധയ്ക്ക്, ഒരു കാര്യം പറയട്ടെ..
നിങ്ങളെ വിവാഹം കഴിക്കുന്ന ആൾക്ക് സർക്കാർ ജീവനക്കാർ വേണമെന്ന് നിർബന്ധം പിടിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ഒന്നു മനസ്സിലാക്കൂ…
ഈ സർക്കാർ സാലറി വാങ്ങുന്നവർക്ക് ഒരു മാസത്തെ ചിലവുകൾക്ക് കൃത്യമായ കണക്കുണ്ടാകും. ചിലവുകൾ കഴിച്ച് മിച്ചം വരുന്ന പണത്തിനും ആവശ്യങ്ങൾ ഏറെയുണ്ടാകും. അവരുടെ ബന്ധുക്കളോടും നാട്ടുകാരോടും ഉള്ള പെരുമാറ്റം വളരെ നല്ലതുമാണ്.
ഒന്നു ചോദിക്കട്ടെ…
വിവാഹമൊക്കെ കഴിഞ്ഞ് 3-4 വർഷം കഴിഞ്ഞപ്പോൾ നിങ്ങളുടെ മൊബൈൽ താഴെ വീണിട്ട് തകർന്നു തരിപ്പിണമായി.. വേഗം ഒരു മൊബൈൽ വേണമെന്ന് പറഞ്ഞാൽ ഉടൻ തന്നെ ഭർത്താവ് സമ്മതിക്കുമോ? അല്ലെങ്കിൽ പെട്ടന്ന് ഒരു 3 ദിവസത്തെ ടൂറിനായാലോ? അല്ലങ്കിൽ വീക്കെൻ്റിൽ വൈകീട്ടുള്ള ഷോപ്പിങ്ങിനോ? നിങ്ങൾക്കാണെങ്കിൽ ജോലിയുമില്ല..
അവിടെയാണ് ബിസിനസ്സുകാരെ ശ്രദ്ധിക്കേണ്ടത്. മൊബൈൽ നാശായി എന്നു പറഞ്ഞാൽ അന്നു വൈകീട്ട് പുതിയത് വാങ്ങിതരും (കാരണം എപ്പോഴും പൈസ റോൾ ചെയ്യുന്നവരാണ്), ടൂറാണെങ്കിൽ എപ്പോഴും തയ്യാർ (കാരണം ബിനിനസ്സുകാർക്ക് ഒരുപാട് ഫ്രീ ഓഫറുകൾ ലഭിക്കും). ഓഫീസൊക്കെ സ്റ്റാഫ്സ് നോക്നും. ഷോപ്പിങ്ങായാൽ ബിസിനസ്സുകാർ നല്ല ഡ്രസ്സുകൾ എപ്പോഴും വാങ്ങികൂട്ടും കസ്റ്റമറെ ചാക്കിലാക്കാൻ. അതിനിടയിൽ നിങ്ങൾക്കും വാങ്ങാം. ഒരു ബിസിനസ്സ് ആവശ്യത്തിനോ, സർട്ടിഫിക്കറ്റുകൾക്കോ സർക്കാർ ഓഫീസിൽ പോയാലറിയാം സർക്കാർ ജീവനക്കാരുടെ തനിനിറം. നിങ്ങളും അനുഭവിച്ചിട്ടുള്ളതല്ലേ..
കാര്യത്തിലേക്ക് കടക്കാം..
എനിക്കൊരു നല്ല അഡ്വർടൈസിങ്ങ് സ്ഥാപനമുണ്ട് തൃശ്ശൂരിൽ. വീട്ടിൽ ഞാനും അമ്മയും മാത്രം. ചേച്ചിയുണ്ട്. കല്യാണം കഴിഞ്ഞു, 2 കുട്ടികൾ. 2 പേരും ടീച്ചേഴ്സായിരുന്നു. അച്ഛൻ ഗസ.ഓഫീസർ (മരിച്ചു). വീട്ടുകാർക്കും, നാട്ടുകാർക്കും, കൂട്ടുകാർക്കും എന്നെ പെണ്ണ്കെട്ടിക്കാൻ വേണ്ടിയുള്ള ധൃതിയും. ഹിന്ദുവിൽ ഏതായാലും മതിയെന്ന്, സ്ത്രീധനമോ ഒന്നും വേണ്ട. പാവപ്പെട്ടവരായാലോ, അച്ഛൻ ഇല്ലാത്ത കുട്ടികളോ ആയാലും മതി. കുട്ടിയുടെ വയസ്സ് 28-32 വരെയാണ് നോക്കുന്നത്. ഇതാണ് ആ കാര്യം.
നേരത്തെ ബിസിനസ്സുകാരൻ്റെ ഭാര്യക്ക് ലഭിക്കുന്ന പോലെ എൻ്റെ ജീവിതത്തിലും നടക്കും. ഏതെങ്കിലും പെൺകുട്ടികൾ അറിവിൽ ഉള്ളവർ ഒന്ന് അറിയിക്കണേ..
ധൈര്യമായിട്ട് വിളിക്കാം. 9846836646, ശ്രീജിത്ത്.