10 Tips for Solving Relationship Conflicts – Psychology Today
ഒരു സ്ത്രീക്ക് ദേഷ്യം വരുമ്പോൾ അവളെ ശാന്തമാക്കാനുള്ള ഏറ്റവും വേഗമേറിയ മാർഗ്ഗം എന്താണ്?
എളുപ്പമാർഗങ്ങൾ ഒന്നും തന്നെ ഇല്ല എന്നുള്ളത് ആണ് സത്യം… പിന്നെ സാധാരണ ഭാര്യമാർ ഒരു ചോദ്യം ചോദിക്കാൻ തീരുമാനം എടുക്കും മുൻപ് ആ വിഷയത്തിൽ ശേഖരിക്കാൻ കഴിയുന്ന അത്രയും ഡീറ്റെയിൽസ് കൈയിൽ വെച്ച് ആകും ആദ്യത്തെ ചോദ്യം ചോദിക്കുക എന്നുള്ളത് മനസിൽ ആക്കുക..Defensive ആയി നിന്ന് കൊണ്ട് ഒരാളെ കേൾക്കാൻ ശ്രമിക്കരുത്. പറയാൻ പറ്റാത്ത സങ്കടങ്ങൾ ആണ് ദേഷ്യം ആയി പുറത്തേക്ക് വരുന്നത്. നല്ല ക്ഷമയോടെ, കാരുണ്യത്തോടെ judgement ഇല്ലാതെ, മുൻവിധി ഇല്ലാതെ ഒരാളെ കേൾക്കാൻ തയാറായാൽ പല പ്രശ്നങ്ങളും മാഞ്ഞ് പോകും
അത് കൊണ്ടു നമ്മൾ നുണ പറഞ്ഞാലും സത്യം പറഞ്ഞാലും അവർക്ക് അറിയാം സോ ബി കെയർഫുൾ 👍