ഗീതാഞ്ജലി

A small brick building with a tree growing on top of it
Spread the love

ഗീതാഞ്ജലി

                            ഗീതാഞ്ജലി . അത് എന്റെ ജീവിതത്തിലെ ഒരു ഒളി മങ്ങാത്ത ഓര്മ ആണ്.വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും എന്റെ ഒരേ ഒരു പ്രാര്‍ത്ഥന അടെല്ലാം അവിടെ തന്നെ ഉണ്ടാകണം എന്ന് മാത്രം ആയിരുന്നു.മനസിന്റെ ആ കടുത്ത വിങ്ങല്‍ സഹിക്കാന്‍ കഴിയാതെ ആണ് അവസാനം അതെല്ലാം  ഒരിക്കല്‍ കൂടെ കാണുവാന്‍ ഞാന്‍ അവിടെ എത്തി ചേര്‍ന്നത്‌ .എല്ലാത്തിനും ഈശ്വരനോട് നന്ദി പറയുന്നതോടൊപ്പം ഇതിനെല്ലാം കാരണക്കാരന്‍ ആയ ഒരാളെ ഞാന്‍ നന്ദിപൂര്‍വ്വം ഇത്തരുണത്തില്‍ സ്മരിക്കുന്നു

[slideshow]

Leave a Reply

Your email address will not be published. Required fields are marked *