ഭൂമി വാങ്ങുന്നതിന് മുമ്പ് …

പണ്ടുള്ളോർ പറയും പെയിന്റ് കണ്ടു വീട് വാങ്ങി എന്ന് .. അത് പണ്ട് .. ഇനി അങ്ങനെ ആയാൽ സമാധാനം പറയേണ്ടി വരും കോടതിയിൽ . നിയമങ്ങൾ എല്ലാം കർശനം ആക്കി . ഇതൊന്നും അറിഞ്ഞില്ലേ ഇങ്ങള് …