എന്താണ് ദർശനങ്ങൾ

മനസ്സെന്നു പറയുന്നത് ഒരു തൂവാലയോട് ഉപമിച്ചാൽ ചിന്തകളെ നൂലിനോട് ഉപമിക്കാം . ഓരോ നൂലുകളും ഇഴ പിരിച്ചു മാറ്റി മാറ്റി എടുത്താൽ തൂവാല നൂലുകളുടെ ഒരു കൂമ്പാരം…