പ്രമുഖ സംവിധായകനായ പി.ജി. വിശ്വംഭരൻ

മലയാള ചലച്ചിത്രവേദിയിലെ പ്രമുഖ സംവിധായകനായ എന്റെ അളിയൻ പി.ജി. വിശ്വംഭരൻ വിടപറഞ്ഞിട്ട് 10 വർഷം തികയുന്നു . എഴുപതുകളുടെ മദ്ധ്യത്തോടുകൂടി ചലച്ചിത്രരംഗത്തെത്തിയ ഇദ്ദേഹം 63 ചിത്രങ്ങള്‍ സംവിധാനം ചെയ്‌തിട്ടുണ്ട്‌.…