ഫോൺ പേയും ഗൂഗിൾ പേയും ഒക്ടോബർ 1 മുതൽ ഈ സേവനങ്ങൾ നിർത്തലാക്കുന്നു

യുപിഐ സേവനങ്ങൾക്കായി രജിസ്​റ്റർ ചെയ്ത മൊബൈൽ നമ്പറുകൾ സജീവമാണോയെന്ന് ഉപയോക്താക്കൾ പരിശോധിക്കണമെന്നും എൻപിസിഐ അറിയിച്ചിട്ടുണ്ട് . ഇല്ലെങ്കിൽ ഇനി ഒരു അറിയിപ്പ് ഇല്ലാതെ തന്നെ അക്കൗണ്ട് മരവിപ്പിക്കുന്നതാണ് .