ജീവിതശൈലി രോഗങ്ങൾ അലട്ടുന്നുണ്ടോ?

ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മർദ്ധം, കൊളസ്ട്രോൾ, അമിതവണ്ണം തുടങ്ങിയവയുടെ പ്രധാന കാരണം രക്തത്തിൽ അമിതമായി അടിഞ്ഞുകൂടുന്ന ഗ്ലൂക്കോസാണ്.