കാലനും ആത്മാവും ചേർന്നു നടത്തുന്ന അന്വേഷണം

നമ്മുടെ നാട്ടിൽ ‘കാലൻ’ എന്ന സങ്കൽപ്പം എത്രത്തോളം പരിചിതമാണോ, അതുപോലെ ജപ്പാൻകാർക്ക് സുപരിചിതമായ ഒന്നാണ് ഷിനിഗാമി (Shinigami).