ഞാൻ ലോട്ടറി എടുക്കുന്നത് എന്ത് കൊണ്ട് നിർത്തി ?

ഇപ്പോൾ നടക്കുന്ന ലോട്ടറി വ്യവസായം നല്ലൊരു പറ്റിപ്പ് ആണ് . ഉടായിപ്പ് ആണ് .കോടി കണക്കിന് പിരിച്ചെടുക്കുന്ന ഈ തുക എങ്ങോട്ട് പോകുന്നു എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു …