ജയൻ എന്ന അനശ്വര കാവ്യം

പുതു തലമുറ പോലും ഓർത്തു വക്കാൻ ഇഷ്ടപെടുന്ന ഒരു അനുഗ്രഹീത നടൻ ആണ് ശ്രീ ജയൻ. തലമുറകളായി വാഴ്ത്തി പാടി വന്ന അദ്ദേഹത്തെ കുറിച്ചുള്ള വീര കഥകൾ ആണ് ഇതിനു കാരണം

ജയൻ തിയറ്ററിനെ കുറിച്ചുള്ള ഓർമ്മകൾ

ഓർമകൾ പുറത്തെടുക്കണമെങ്കിൽ വർഷം 40 പുറകിലേക്ക് പോകണം . TALKIES എന്ന് കേൾക്കുമ്പോൾ തന്നെ ആ പ്പോയ് മറഞ്ഞ കാലം കുളിർമഴയായ് മനസ്സിലേക്ക് ഒഴുകുകയായ്‌