ദീപാവലി ആശംസകള്‍

രാജ്യം ദീപാവലി ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നാണ് ദീപാവലി. പണ്ട് മലയാളികള്‍ അത്രകണ്ട് ദീപാവലി ആഘോഷിക്കില്ലെങ്കിലും ഇന്ന് കേരളത്തില്‍ അടക്കം വലിയ ആഘോഷമാണ്…