മനുഷ്യർ ഭയക്കേണ്ടത് ജീവൻ ഉള്ളവയെയൊ അതോ മരിച്ചതിനെയോ ?

What is the ghost of Kuttichathan and it's legends? Please
Spread the love

മനുഷ്യൻ ഭയക്കേണ്ട കുറയെ അദൃശ്യം ആയവർ ഭൂമിയിൽ ഉണ്ട്. മനുഷ്യരെ പോലെ തന്നെ ഈ ഭൂമിയിൽ ജീവിക്കുന്ന പല അദൃശ്യമായ ജീവികളെ നമ്മൾ പേടിക്കേണ്ടതായിട്ടുണ്ട്. മനുഷ്യർക്ക് അവരിലേക് ചെന്ന് എത്തുക വളരെ പ്രയാസം ഉള്ളതും അവർക്ക് മനുഷ്യരിലേക് എത്തുക വളരെ എളുപ്പം ഉള്ളതും ആയ ഒരു പാട് ജീവികൾ.ഓരോ മാധവിശ്വാസത്തിലും പല പേരുകളിൽ ആയിട്ടാണ് ഇവയെ പരാമർശിക്കുന്നത്.

        ഇസ്‌ലാം മതവിശ്വാസത്തിൽ  ഇവയെ  ജിന്നുകൾ എന്നും ഹൈന്ദവ സമൂഹത്തിൽ ഇവയെ പ്രേതം  കുട്ടിച്ചാത്തൻ ദുർമൂർത്തികൾ  എന്നും ക്രൈസ്തവ വിശ്വാസികൾ ഇവയെ സാത്താൻ പിശാച് എന്നിങ്ങനെ ഒക്കെ ആണ് വിളിക്കുന്നത്. ഒരു മതവിശ്വാസത്തിലും ഇവൻ ഒന്നും ഇല്ല എന്ന് പറയുന്നതും ഇല്ല.  കണ്ണേറ് പോലെ സത്യം ആയ ഒന്ന് തന്നെ ആണ് മനുഷ്യർ പല പേരുകളിൽ ആയിരുന്നു വിളിക്കുന്ന ഇവ. ഈ അദൃശ്യമായ ഈ സംഭവം അഥവാ പിശാച് കൊണ്ട് പല തരത്തിൽ പല ഉപദ്രവങ്ങളും ഉണ്ടാകുന്നുണ്ട്. ഇവയെ കൊണ്ട് ഉപയോഗപ്പെടുത്തുന്നവരും ഉണ്ട്. കൂടോത്രം ചെയ്യുക, ബാധ കേറുക, രാത്രി ഉറങ്ങുമ്പോൾ ഞെട്ടി തെറിച്ചു എഴുന്നേൽക്കുക  എന്നിവ്വ എല്ലാം ഇവ കൊണ്ട് ഉണ്ടാകുന്നത് ആണ്.

    സായ്‌ക്കോളജിയിൽ ഉറക്കത്തിൽ ഒരു കാരണവും ഇല്ലാതെ ഞെട്ടി എഴുന്നേൽക്കുന്നതിനെ കുറിച്ച് പറയുന്നത് തന്നെ   ദുഷ്ടശക്തിയുടെ  സാനിധ്യം ആ ഉറങ്ങുന്ന ആളുടെ അടുത്ത് ഉണ്ടാകുമ്പോഴാണ്  എന്നാണ്.

                 ബാധ കേറുക, പിശാജ് ഒപ്പം കൂടുക,  ജിന്ന് കേറുക്ക എന്നൊക്കെ പറയുന്നത്  ശെരിക്കും മനുഷ്യസമൂഹത്തിൽ നടക്കുന്ന ഒന്നാണ്. സമൂഹത്തിൽ  ഏറ്റവും അധികം ഇവ ബാധിക്കുന്നത് സ്ത്രീകളെയും ആണ്. പക്ഷെ ഇവയെല്ലാം കുറച്ചു പേർക്ക് സംഭവിക്കുന്നത് കൊണ്ടും പല സ്ഥലങ്ങളിൽ നടക്കുന്നത് കൊണ്ടും  ആണ്  പലരും ഇതൊക്കെ അറിയാതെ പോകുന്നത്. മാത്രം അല്ല ഇവ ബാധിക്കുന്ന പെണ്ണിനെയോ ആനിനെയോ  സമൂഹത്തിൽ ഒറ്റപെടുത്തും എന്നാ പേടിയാലും പിന്നെ അവരുടെ ഭാവി ജീവിതത്തെ കുറിച്ചുള്ള ഭയം കാരണത്താലും ഇങ്ങനെ ഉള്ള സംഭവങ്ങൾ ആരും അതികം പുറത്തേക്കു പറയാറും ഇല്ല. പക്ഷെ ഇത് വായിക്കുന്ന പലർക്കും ഇത് പോലെ ഉള്ള സംഭവങ്ങൾ കണ്ടറിഞ്ഞോ  കേട്ടു അറിഞ്ഞോ പരിചിതം ഉണ്ടാകും. കൂടുതലായി  ഇവ ഒക്കെ ഉണ്ടാകുന്നത് പേടി കാരണം തന്നെയാണ്.

മനുഷ്യർ പിശാജുകളെ പ്രീതി പെടുത്തി  തന്റെ  ആവശ്യങ്ങൾ കായി ഉപയോഗിക്കുന്നതിനെ ആണ് witchcraft എന്ന് പറയുന്നത് .

           Witchcraft അഥവാ കൂടോത്രം ചെയ്യുക,  മാരണം ചെയ്യുക, എന്നിവ  എല്ലാം മനുഷ്യർ  ഇവയെ കൊണ്ട് അഥവാ   ഇവയുടെ സഹായം കൊണ്ട്  മറ്റു മനുഷ്യരെ ഉപദ്രവിക്കാൻ ചെയ്യുന്നവയാണ്. ബാധ കേറുക കണ്ണേറ്  എന്നിവ പോലെ തന്നെ സത്യം ആയ  ഒന്ന് തന്നെയാണ് കൂടോത്രം എന്നത്.

ഒരു മനുഷ്യന്റെ ചിന്തകളെ നിയന്ത്രിക്കാൻ ഇവ കൊണ്ട് സാധ്യമാകും.ഇത് കൊണ്ടുള്ള ഉപദ്രവം വളരേ പ്രയാസം ഉള്ളതും ആണ്. മനുഷ്യന് കണ്കെട്ടിനും, മന്ത്രവാദത്തിനും ആവാഹനത്തിനും, രോഗശമനത്തിനും, സ്വാർത്ഥത താല്പര്യങ്ങൾക് ഒക്കെ വേണ്ടിയാണ് മനുഷ്യർ ഇവയെ ഒക്കെ ഉപയോഗിക്കുന്നത്.

       അദൃശ്യമായവയെ അഥവാ പിശാചുക്കളുടെ ഉപദ്രവം കൊണ്ട് ഉണ്ടായതും, കൂടോത്രം മാരണം  പോലെ യുള്ളവ കൊണ്ട് ഉണ്ടായിട്ടുള്ള അനുഭവങ്ങളും കേട്ടു അറിഞ്ഞിട്ടുള്ളതും ആയിട്ടുള്ള കഥകളും സംഭവങ്ങളും ഉണ്ട് …

Leave a Reply

Your email address will not be published. Required fields are marked *