My God And Godess

“വക്രതുണ്ഡ മഹാകായ..

കോടിസൂര്യ സമപ്രഭാ…

നിർവിഘ്‌നം കുരുമേ ദേവാ..

ശുഭകാര്യേഷു സർവദാ…. “

പ്രിയ മിത്രങ്ങളേ.. എല്ലാവർക്കും ശുഭദിനം ആശംസിക്കുന്നു..

വിഗ്നേശ്വരാ, സർവ്വ വിഘ്‌നങ്ങളും നീക്കി തരേണമേ…

അവിഘ്‌നമസ്തു… ഓം ഗം ഗണപതയെ നമഃ…