Life

ഇപ്പോഴുള്ള ലൈഫ് -അതില്‍ ഞാന്‍ ത്ര്യപ്തന്‍ ആണോ എന്നൊക്കെ ചോദിച്ചാല്‍ എനിക്ക് വീണ്ടും ആലോചിക്കേണ്ടി വരും . കാരണം ഞാന്‍ ഒരു പാട് ലൈഫ് കണ്ടു കേട്ട് പഠിച്ചു പടിപിച്ചു.കയ്യില്‍ നിന്ന് വഴുതി വീണു പൊട്ടിപ്പോയ എന്റെ ജീവിതത്തെ കുറിച്ച് പലപ്പോളും ആലോചിച്ചു വിഷമിക്കേണ്ടി വന്നിടുണ്ട് 

Leave a Reply

Your email address will not be published. Required fields are marked *