എറിഞ്ഞു തകർക്കാൻ കൂടുതൽ ബസ്സുകൾ വരുന്നു

ahead-of-onam-ksrtc-set-to-roll-out-
Spread the love

ഓരോ KSRTC പ്രേമിക്കും അഭിമാനിക്കാം.. KSRTCയുടെ പുത്തൻ പുതിയ 13.5മീറ്റർ സീറ്റർ ബസ്സ് . KSRTCയുടെ പുത്തൻ പുതിയ പ്രകാശ് നിർമിത ലേയ്ലാൻഡ് 13.5മീറ്റർ സീറ്റർ, സ്ലീപ്പർ & സീറ്റർ കം സ്ലീപ്പർ .

KSRTC-യില്‍ ന്യൂജെന്‍ ബസ്സുകള്‍ എത്തി……

ലെതര്‍ സീറ്റുകള്‍, പ്രീമിയം ബെര്‍ത്തുകള്‍, കാഴ്ചയില്‍ ഗംഭീരം . കോർപറേഷൻ രക്ഷപ്പെടും എന്ന് വിശ്വസിക്കുന്നു. ആഗ്രഹിക്കുന്നു…ബെംഗളൂരുവിലേക്കും, ചെന്നൈയിലേക്കും, മൂകാംബികയിലേക്കും ഓടിയെത്താന്‍ തയാറായി പുത്തന്‍ എ.സി സ്ലീപ്പര്‍ ബസുകള്‍ … സ്ലീപ്പറും മിനി ബസുകളും ഉള്‍പ്പെടെ 100 പുതിയ ബസുകളാണ് കെഎസ്ആര്‍ടിസി ഇറക്കുന്നത്. പുതുതായി എത്തുന്ന ബസുകള്‍ ഓഗസ്റ്റ് 22 മുതല്‍ 24 വരെ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കും. ഈ വാഹനപ്രദര്‍ശനത്തില്‍ പ്രമുഖ വാഹനനിര്‍മാണ കമ്പനികളെല്ലാം പങ്കെടുക്കും. ത്രിവര്‍ണപതാകയുടെ നിറവും കഥകളിയുടെ ഗ്രാഫിക്സുമൊക്കെയുള്ള കെഎസ്ആര്‍ടിസിയുടെ പുതിയ ബസുകളും പ്രദര്‍ശനത്തിനുണ്ടാകും.

KSRTC ❤ ആനവണ്ടി❤

#KSRTC #Kerala #GaneshKumar #SleeperBus #KeralaTransport #Bus

Leave a Reply

Your email address will not be published. Required fields are marked *