ലൗ-ജിഹാദ് നമ്മുടെ നാട്ടിൽ നടക്കുന്നുണ്ടോ ?

Spread the love

ലൗ ജിഹാദ് മിത്ത്, ആ പ്രതിഭാസം നമ്മുടെ നാട്ടിൽ ഇല്ല

09/08/202.5 Saturday

ഇങ്ങനെ ചതിക്കപ്പെട്ടു ജീവിക്കുവാൻ എനിക്ക് സാധിക്കുന്നില്ല . ഇമ്മോറൽ ട്രാഫിക്കിന്നു പിടിച്ച റമീസിനോട് ഞാൻ ക്ഷമിച്ചു . പക്ഷേ അവൻ വീണ്ടും വീണ്ടും എന്നോട് സ്നേഹമില്ലെന്ന് തെളിയിച്ചു. എല്ലാ മറന്ന് ഇറങ്ങിച്ചെന്ന എന്നോട് മതം മാറാൻ നിർബന്ധിച്ചു . രജിസ്റ്റർ മാരിയേജ് നടത്തിതരാമെന്ന വ്യാജേന അവന്റെ വീട്ടിലെത്തിച്ചു . കുടുംബക്കാരെക്കോണ്ട് മതം മാറിയ കല്ല്യാണം നടത്താമെന്ന് അവരെ കൊണ്ട് പറയിച്ചു . റമീസ് ചെയ്‌ത തെറ്റുകൾ അവന്റെ വീട്ടിൽ ഉമ്മയും ഉപ്പയും അറിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തത് എനിക്ക് അവരോട് അകൽച്ച ഉണ്ടാക്കി . സഹദ് എന്ന കൂടുക്കാരൻ എൻ്റെ കൂടെ വരാമെന്നു പറഞ്ഞ റമീസിനെ പിന്തിരിപിച്ചു. വീണ്ടും എന്നെ തിരിച്ച് വീടിലേക്കെത്തിച്ചു . മതം മാറാൻ സമ്മതിച്ച എന്നോട് പിന്നീടും റമീസും കൂട്ടുക്കാരും കുടുംബക്കാരും ക്രൂരത തുടർന്നു. മതം മാറിയ മാത്രം പോര തൻ്റെ വീട്ടിൽ നിക്കണ മെന്നും കർശനമായി പറഞ്ഞു . ചെയ്‌ത തെറ്റിനു ഒട്ടുംതന്നെ കുറ്റ ബോധമോ എന്നോട് സ്നേഹമോ റമീസിൽ ഞാൻ കാണ്ടില്ല . എന്നോട് മരിച്ചോളാൻ റമീസ് സമ്മതം നൽകി . വീട്ടിൽ ഇനിയും ഒരു ബാധ്യത-യി നിൽക്കാൻ സാധിക്കുന്നില്ല. അപ്പൻ്റെ മരണം തളർത്തിയ എന്നെ മുകളിൽ പരാമർശിച്ച വ്യക്തികൾ ചേർന്നു ഇന്ന് മരണത്തിലക്കെത്തിച്ചിരിക്കുന്നു. ഞാൻ പോവുന്നു. അമ്മയും ചേട്ടനും എന്നോട് ക്ഷമിക്കണം. ഞാൻ അപ്പൻ്റെ അടുത്തേക്ക് പേകുവാ

എസ്, സോന എൻദോസ്

#kothamangalam #sonadeath #ZeeMalayalamNews

Leave a Reply

Your email address will not be published. Required fields are marked *