Government taking revenge against Dr Harris.
ഡോക്ടർ ഹാരിസ് – നിങ്ങൾ സൂക്ഷിക്കുക

സമീപ കാലത്തെ അദ്ദേഹവുമായി സർക്കാരിനുള്ള ബന്ധങ്ങൾ കാണുമ്പോൾ ചിലതെല്ലാം തോന്നി പോകുകയാണ് .എന്തിനാ ഡോക്ടറെ സിസ്റ്റത്തെ നന്നാക്കാൻ നടക്കുന്നെ…. ഒന്നും കണ്ടില്ല കേട്ടില്ല എന്നും പറഞ്ഞങ്ങു നടന്നേക്കണം..പറ്റുമെങ്കിൽ ഇടക്കൊക്കെ സിസ്റ്റത്തെ ഒന്നു പുകഴ്ത്തുക കൂടി ചെയ്താൽ കുഴപ്പമില്ലാതെ അങ്ങനെയൊക്കെയങ്ങു പോകാം…..ഡോക്ടർ ഹാരിസിന്റെ ജീവൻ തന്നെ അപകടത്തിൽ ആയേക്കാം എന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക് … തങ്ങളുടെ വഴിയിൽ ഉള്ള ശത്രുക്കളായി കാണുന്ന എല്ലാവരെയും വെട്ടി മാറ്റിയ ചരിത്രം ആണ് ഇന്ന് ഭരിക്കുന്നവർക്ക് ഉള്ളത് …അത് കൊണ്ട് ഡോക്ടർ ഹാരിസ് മറ്റൊരു നവീൻ ബാബു ആകാതിരിക്കാൻ നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം. കാരണം കാലം വളരെ മാറി സത്യത്തിനും നീതിക്കും വിലയില്ലാത്ത പാതയിലൂടെയാണു നമ്മൾ കടന്നുപോകുന്നത് . ഡോക്ടർ നട്ടെ ല്ല് പണയം വെയ്ക്കരുത് ഇങ്ങനെ കുറെ മന്ത്രിമാരാണ് സംസ്ഥാനം ഭരിക്കുന്നത് കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പൊക്കും അതു കൊണ്ട് ധൈര്യമായി മുന്നോട്ട് … ഡോ . ഹാരിസ് മറ്റൊരു നവീൻ ബാബു ആവാതിരിക്കാൻ അദ്ദേഹത്തെ പിന്തുണക്കുക . ഡോ. ഹാരിസ് ചിറക്കലിനെതിരെ നടപടിയെടുത്താൽ ശക്തമായി ഇടപെടും; പിന്തുണച്ച് പിന്തുണച്ച് ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ ഇതിനോടകം രംഗത് വന്നു .
Dr Haris has been asked to furnish an explanation on why he maligned the reputation of the government and the department with false allegations. Such an act accounted for a violation of the code of conduct of a government servant as prescribed in the rules, according to the notice. |

