മോഹൻ മണിമല – എന്റെ പ്രിയ ചിത്രകാരൻ

മോഹനേട്ടാ.. അങ്ങു മഹാനാണ് .ചായ കൂട്ടുകളിലൂടെ അങ്ങു സൃഷ്ടിക്കുന്ന മാന്ത്രിക ലോകം അതി ബ്രിഹത്താണ് .അത് അനുസ്യൂതം തുടരുക .