ഓർക്കുമ്പോൾ ഇന്നും ശ്വാസം നിലച്ചു പോവുന്ന അവസ്ഥ

എന്റെ കണ്ണൂര് പോളി യുടെ ഓര്മയുടെ മടി തട്ടിൽ ഇന്നും ഒളി മങ്ങാതെ കിടക്കുന്ന എന്നാൽ എന്നെ ഇന്നും ഭയപെടുതുന്ന ഒരു ഓര്മ കൂടി നിങ്ങളോട് കൂടെ ഞാൻ ഷെയർ ചെയ്യട്ടെ …