ഇവരൊക്കെ പട്ടികളോ അതോ മനുഷ്യരോ

എത്ര കൂടുതൽ മനുഷ്യരെ കടിക്കുന്നുവോ അത്രയും കൂടുതൽ സന്തോഷം കിട്ടുന്ന മൃഗ സ്‌നേഹികളും ഉണ്ടോ ? ഇവർ മൃഗ സ്നേഹികൾ അല്ല , ചികിത്സ അർഹിക്കുന്ന മനോരോഗികൾ ആണ് !!!