ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കഥ
നൂറ്റാണ്ടുകളുടെ ചരിത്രവും ഐതിഹ്യങ്ങളും ഇടകലർന്നു കിടക്കുന്നു ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കഥ. അനന്തശായിയായ ശ്രീപത്മനാഭ പ്രതിഷ്ഠയുള്ള രാജ്യത്തെ ചുരുക്കം ക്ഷേത്രങ്ങളിലൊന്ന്. തലസ്ഥാന നഗരിയിൽ 8 ഏക്കർ ഭൂമിയിലായി പരന്നു…