കാട്ടാനയും നാട്ടാനയും

കൊറോണയും ആനകളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ? .തീർച്ചയായുമില്ല : ഒരു കാട്ടാന നാട്ടാന ആകുന്നത് എങ്ങനെ ആണെന്ന് ആർക്കെങ്കിലും അറിയാമോ ?ഇല്ലെങ്കിൽ വിശദമായി പറഞ്ഞു തരാം…