കാലനും ആത്മാവും ചേർന്നു നടത്തുന്ന അന്വേഷണം

നമ്മുടെ നാട്ടിൽ ‘കാലൻ’ എന്ന സങ്കൽപ്പം എത്രത്തോളം പരിചിതമാണോ, അതുപോലെ ജപ്പാൻകാർക്ക് സുപരിചിതമായ ഒന്നാണ് ഷിനിഗാമി (Shinigami).

ജിന്നുകൾ മനുഷ്യരെ പോലെ ഒരു സമൂഹം ആണ്

ജിന്നുകൾ ഒരിക്കലും ഉപദ്രവകാരികൾ അല്ല…മനുഷ്യർ നല്ല രീതിയിൽ ആണെങ്കിൽ അവർക്ക് നന്മകൾ ചെയ്യാനും പ്രാർഥിക്കാനും അവർ കൂടെ ഉണ്ടാകും..

മരിച്ചവരോട് സംസാരിക്കാനുള്ള ഒരു വിദ്യ

മരണാനന്തര ജീവിതം ഉള്ളതിനാൽ മരിച്ചവരോട് സംസാരിക്കാൻ കഴിഞ്ഞേക്കും . · മരിച്ചവരുമായി ആശയവിനിമയം നടത്താൻ മാന്ത്രിക ആചാരങ്ങൾ നടത്തുന്ന ഒരു വിദ്യ