ഈ ATM നെ വിശ്വസിക്കരുത്

അക്കൗണ്ടിലാകെ ഉള്ള പൈസ എടുത്ത് വീട്ടിൽ പോവാനുള്ള ബസ് പിടിക്കാനും, വേറെ നീക്കിയിരിപ്പൊന്നുമില്ലാതെ ഒരു നേരത്തെ ആഹാരം കഴിക്കാനും ആകെ ഉള്ള പൈസ കയ്യിൽ എടുക്കാൻ വന്നവരുടെ സങ്കടം കണ്ടതുകൊണ്ടാണ് ഇങ്ങനൊരു പോസ്റ്റ്‌ ഇടുന്നത് 🙏🙏🙏