ദേവസ്വം ബോർഡ് അമ്പലങ്ങളിൽ ദേവ ചൈതന്യം ഉണ്ടോ ?

ഈശ്വര വിശ്വാസം ലവലേശം തൊട്ടു തീണ്ടിയിട്ടില്ലാത്ത കമ്മൂണിസ്റ്റുകാർ ഭരിക്കുന്ന ദേവസ്വം ബോർഡ് അമ്പലങ്ങളിൽ ഈശ്വര ചൈതന്യം സത്യത്തിൽ ഉണ്ടോ

കടുങ്ങല്ലൂർ ശ്രീ നരസിംഹ സ്വാമി ക്ഷേത്രം

നരസിംഹാവതാരം ത്രിസന്ധ്യാനേരത്തായതിനാൽ ആ സമയത്ത്‌ ഭക്തിയോടെ നരസിംഹമൂർത്തി മന്ത്രം ചൊല്ലുന്നതും ക്ഷേത്ര ദർശനം നടത്തുന്നതും ഇരട്ടിഫലം നൽകുമെന്നാണ് വിശ്വാസം