ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീം അൽ നസർ ടീം ഇന്ത്യയിലേക്ക്

ക്രിസ്ത്യാനോ റൊണാൾഡോ ഇന്ത്യയിലേക്ക് !!
AFC ചാമ്പ്യൻസ് ലീഗ് മത്സരത്തിനായി അൽനാസർ ഇന്ത്യയിൽ എത്തും..
ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പിൽ Group D യിൽ ആണ് FC Goa അൽനാസറിനൊപ്പം ഇടം നേടിയത്..