മുല്ലപ്പെരിയാര്‍ പൊട്ടുമോ

ആശങ്കകള്‍ പങ്കുവെക്കാന്‍ ഞങ്ങള്‍ക്കൊപ്പം അണിചേരുക, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നമ്മുടെ കുരുന്നുകളുടെ ആശങ്കൾ പങ്കു വയ്ക്കുന്ന നല്ലൊരു അറിവ്

ഓർക്കുമ്പോൾ ഇന്നും ശ്വാസം നിലച്ചു പോവുന്ന അവസ്ഥ

എന്റെ കണ്ണൂര് പോളി യുടെ ഓര്മയുടെ മടി തട്ടിൽ ഇന്നും ഒളി മങ്ങാതെ കിടക്കുന്ന എന്നാൽ എന്നെ ഇന്നും ഭയപെടുതുന്ന ഒരു ഓര്മ കൂടി നിങ്ങളോട് കൂടെ ഞാൻ ഷെയർ ചെയ്യട്ടെ …