കിണറുകളിലും ജല അതോറിറ്റിയുടെ പൈപ്പ് വെള്ളത്തിലും ഇ കോളി ബാക്ടീരിയ : പൊതു ജനങ്ങൾ സൂക്ഷിക്കുക

ഇ കോളി ബാക്റ്റീരിയ : ഇതിനെ കണ്ണ് കൊണ്ട് കാണാൻ കഴിയില്ലെങ്കിലും ഒരു സാദാ സൂക്ഷ്‌മ ദർശിനിയുടെ സഹായത്തോടെ സാന്നിധ്യം സ്ഥിരീകരിക്കാവുന്നതാണ് .