വീര്‍ത്ത വയറിന് പിന്നില്‍ കുടവയറല്ല, ലിവർ സിറോസിസ്

കുടവയര്‍ അല്ലാതെ തന്നെ വയര്‍ വീര്ത്തിരിക്കുന്ന അവസ്ഥ വളരെയധികം ശ്രദ്ധിക്കണം. കാരണം ഇവയെ അസൈറ്റിസ് അഥവാ മഹോദരം എന്നാണ് പറയുന്നത്.