മന്ത്രിയുടെ തന്ത്രങ്ങൾ

എഴുപതുകളും എണ്‍പതുകളും ബാല പ്രസിദ്ധീകരണങ്ങളുടെ സുവര്‍ണ കാലമായിരുന്നു. ആളുകളുടെ ഓര്‍മ്മക്കുറിപ്പുകളില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിന്നും ലഭ്യമായ വിവരങ്ങളുടെ ക്രോഡീകരണം.