വിഭജനത്തിന്റെ ദുഃഖകഥ വിസ്മരിയ്ക്കരുത്

മനുഷ്യചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ ദിനങ്ങളിൽ ഒന്നാണ്‌ 1947 ഭാരത വിഭജനം . ദശലക്ഷക്കണക്കിന് ആളുകൾ അവരുടെ ജീവൻ വെടിഞ്ഞാണ് നമുക്ക് ഈ സ്വാതന്ത്രം നേടി തന്നത് എന്ന വസ്തുത ഒരിക്കലും വിസ്മരിച്ചു കൂടാ .