മോഹൻ മണിമല – എന്റെ പ്രിയ ചിത്രകാരൻ

മോഹനേട്ടാ.. അങ്ങു മഹാനാണ് .ചായ കൂട്ടുകളിലൂടെ അങ്ങു സൃഷ്ടിക്കുന്ന മാന്ത്രിക ലോകം അതി ബ്രിഹത്താണ് .അത് അനുസ്യൂതം തുടരുക .

നോസ്ട്രദാമസിന്റ പ്രവചനങ്ങളില്‍ മുല്ലപ്പെരിയാർ ദുരന്തവും

ഞാനും അമ്മയും എന്തിനാണ് ചെറുതുരുത്തിയിൽ പോയി താമസിച്ചത് . ആരാരും അറിയാതെ പോയ ആ രഹസ്യം ഇന്നിവിടെ ചുരുൾ അഴിയുന്നു .

അഹൂജയുടെ കഥ

അഹൂജ എന്ന പേര് കേൾക്കുമ്പോൾ പുതു തലമുറയിൽപ്പെട്ട ചിലർക്ക് പുഛമാണ്. ഓഡിയോ വിപണിയിൽ അഹൂജ ഒന്നുമല്ല എന്നാണിവർ കരുതുന്നത്.ഇത് വായിക്കുന്നതോടെ അതിന് അൽപ്പമെങ്കിലും വ്യത്യാസം വരുമെന്ന് കരുതുന്നു.

മുല്ലപ്പെരിയാര്‍ പൊട്ടുമോ

ആശങ്കകള്‍ പങ്കുവെക്കാന്‍ ഞങ്ങള്‍ക്കൊപ്പം അണിചേരുക, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നമ്മുടെ കുരുന്നുകളുടെ ആശങ്കൾ പങ്കു വയ്ക്കുന്ന നല്ലൊരു അറിവ്