കാലൻകോഴി അഥവാ Mottled Wood Owl

പേരുകേൾക്കുമ്പോൾ അല്പം പിശക് ഫീൽ ചെയ്യുന്നുണ്ടെങ്കിലും ആള് നിരുപദ്രവകാരിയാണ്. പണ്ടുള്ള ആളുകൾ ഇതിന്റെ ശബ്ദം കേൾക്കുമ്പോൾ ആരുടെയെങ്കിലും മരണം അടുത്തു എന്ന് പറയാറുണ്ട്. ഇവയുടെ കൂ ….…