വായിനോട്ടവും കല്യാണവും

ഇനിയെങ്ങാനും ഞങ്ങള്‍ കല്ലൃാണകാരൃം പറയുമ്പോള്‍ ഒരു മാതിരി ആക്കിയ ചിരിയും ചിരിച്ച് കണ്ണിറുക്കി കാണിക്കുന്നതെങ്ങാനും കണ്ടാല്‍ ഞങ്ങളുടെ മറ്റൊരു മുഖം നിങ്ങള്‍ കാണും പറഞ്ഞേക്കാം..,

എന്താണ് അക്വാപോണിക്സ് ?

അക്വാപോണിക്സ് മണ്ണില്ലാതെ രാസവളങ്ങളില്ലാതെ കീടനാശിനികൾ ഇല്ലാത്ത മത്സ്യങ്ങൾക്കൊപ്പം ജൈവ രീതിയിൽ പച്ചക്കറികൾ ഉൽപ്പാദിപ്പിക്കുന്ന നൂതന സംവിധാനം

സർക്കാർ ജീവനക്കാർ വേണമെന്ന് നിർബന്ധം ഉള്ള പെൺകുട്ടികൾ

ബിസിനസ്സുകാരൻ്റെ ഭാര്യക്ക് ലഭിക്കുന്ന പോലെ എൻ്റെ ജീവിതത്തിലും നടക്കും. ഏതെങ്കിലും പെൺകുട്ടികൾ അറിവിൽ ഉള്ളവർ ഒന്ന് അറിയിക്കണേ..

ഇന്ത്യൻ വിവാഹങ്ങളിൽ ഇഷ്ടമില്ലാത്ത കാര്യങ്ങൾ

വർഷങ്ങൾകൊണ്ട് സമ്പാദിച്ച പണം കൊണ്ട്! ഇന്ത്യക്കാർ ഏറ്റവും കൂടുതൽ പണം ചിലവഴിക്കുന്നത് മതപരമായ കാര്യങ്ങൾക്കും രണ്ടാമത് വിവാഹത്തിനാണ്