ഇന്ത്യൻ വിവാഹങ്ങളിൽ ഇഷ്ടമില്ലാത്ത കാര്യങ്ങൾ

വർഷങ്ങൾകൊണ്ട് സമ്പാദിച്ച പണം കൊണ്ട്! ഇന്ത്യക്കാർ ഏറ്റവും കൂടുതൽ പണം ചിലവഴിക്കുന്നത് മതപരമായ കാര്യങ്ങൾക്കും രണ്ടാമത് വിവാഹത്തിനാണ്