അരനൂറ്റാണ്ട് കാലത്തെ സേവനത്തിനു ശേഷം പോസ്റ്റ് ബോക്സ് (POST BOX) മടങ്ങുന്നു

തപാൽ വകുപ്പിൻ്റെ 50 വർഷത്തിലേറെ പഴക്കമുള്ള രജിസ്റ്റേർഡ് പോസ്റ്റ് സേവനം 2025 സെപ്റ്റംബർ 1 മുതൽ നിർത്തലാക്കുന്നു. അല്ലാതെ തപാൽ പെട്ടികളല്ല