ബൈജൂസ്‌ ആപ്പ് നിലനില്പിനായുള്ള പോരാട്ടത്തിൽ

byjus-app-shutting-down-baiju-ravindran-burst-into-tears-in-front-of-investors
Spread the love

നിക്ഷേപകരുടെ മുന്നിൽ പൊട്ടിക്കരഞ്ഞ് ബൈജു രവീന്ദ്രൻ; അടച്ചുപൂട്ടൽ ഭീഷണിയിൽ ബൈജൂസ് ആപ്പ്

ഷാരൂഖ് ഖാനൊക്കെ ബൈജുവിൻ്റെ പരസ്യത്തിലും മഹേന്ദ്ര സിംഗ് ധോണിയുടെയും കോലിയുടേയും കുപ്പായത്തിൽ ബൈജൂസ് എന്ന് പതിച്ചത് കാണുമ്പോഴും ഒരഭിമാനമൊക്കെ തോന്നിയിരുന്നു. ആ ചെറുപ്പക്കാരൻ്റെ ഇപ്പൊഴത്തെ അവസ്ഥയിൽ സങ്കടമുണ്ട്. പക്ഷെ പറയാതെ വയ്യ . ലേശം അഹങ്കാരം കൂടി പോയി .അത്യാർത്തിയും . മലയാളിക്ക് ജാത്യാൽ ഉള്ളതാണല്ലോ . ഇതാണ് മലയാളി ഒരിക്കലും ഗതി പിടിക്കാത്തത് . കസ്റ്റമേഴ്സിന് നല്ല സർവീസ് നൽകിയിരുന്നെങ്കിൽ ഈ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല . കമ്പനിക്ക് ഉയർന്ന മൂല്യം ലഭിക്കുന്നതിനായി വരുമാനം പെരുപ്പിച്ചുകാണിച്ചതിനെത്തുടർന്ന് പ്രതിസന്ധിയിലായ വിദ്യാഭ്യാസ ടെക്‌നോളജി കമ്പനിയായ ‘ബൈജൂസ്’ കടുത്ത സാഅമ്പത്തിക പ്രതിസന്ധിയിൽ . മുണ്ടുമുറുക്കി ബൈജൂസ്; ബെംഗളൂരുവിലെ ഓഫീസ് കെട്ടിടങ്ങൾ ഒഴിഞ്ഞു. ഉള്ളതെല്ലാം വിട്ടു പെറുക്കി ബാക്കി കടങ്ങൾ വീട്ടി കൊണ്ടിരിക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *