Blog

രണ്ടും കല്‍പ്പിച്ച് രാഹുല്‍; തിരഞ്ഞെടുപ്പ് അട്ടിമറിയില്‍ ഇന്ന് പ്രത്യക്ഷ സമരത്തിന്

ബെംഗളൂരു സെൻട്രൽ ലോക്സഭ സീറ്റിൽ ബിജെപി ജയിച്ചത് തിരഞ്ഞെടുപ്പ് അട്ടിമറിയിലൂടെയെന്ന് ആരോപണം . വാദങ്ങളുമായി രാഹുൽഗാന്ധി

ഇവരൊക്കെ പട്ടികളോ അതോ മനുഷ്യരോ

എത്ര കൂടുതൽ മനുഷ്യരെ കടിക്കുന്നുവോ അത്രയും കൂടുതൽ സന്തോഷം കിട്ടുന്ന മൃഗ സ്‌നേഹികളും ഉണ്ടോ ? ഇവർ മൃഗ സ്നേഹികൾ അല്ല , ചികിത്സ അർഹിക്കുന്ന മനോരോഗികൾ ആണ് !!!

അരനൂറ്റാണ്ട് കാലത്തെ സേവനത്തിനു ശേഷം പോസ്റ്റ് ബോക്സ് (POST BOX) മടങ്ങുന്നു

തപാൽ വകുപ്പിൻ്റെ 50 വർഷത്തിലേറെ പഴക്കമുള്ള രജിസ്റ്റേർഡ് പോസ്റ്റ് സേവനം 2025 സെപ്റ്റംബർ 1 മുതൽ നിർത്തലാക്കുന്നു. അല്ലാതെ തപാൽ പെട്ടികളല്ല