സമ്പന്നരെ വിവാഹം കഴിച്ചു മുങ്ങുന്ന സഹോദരിമാർ
സമ്പന്നരായ അംഗപരിമിതരെ വിവാഹം കഴിച്ചു കബളിപ്പിച്ചു പണവും ആഭരണവും കവരുന്ന കേസിൽ ഇൻഡോർ സ്വദേശികളായ സഹോദരിമാർക്കു 3 വർഷം കഠിന തടവും 9.5 ലക്ഷം രൂപ പിഴയും മജിസ്ട്രേട്ട് കോടതി വിധിച്ചു.
Breaking News, Breaking Boundaries
സമ്പന്നരായ അംഗപരിമിതരെ വിവാഹം കഴിച്ചു കബളിപ്പിച്ചു പണവും ആഭരണവും കവരുന്ന കേസിൽ ഇൻഡോർ സ്വദേശികളായ സഹോദരിമാർക്കു 3 വർഷം കഠിന തടവും 9.5 ലക്ഷം രൂപ പിഴയും മജിസ്ട്രേട്ട് കോടതി വിധിച്ചു.
മോഹനേട്ടാ.. അങ്ങു മഹാനാണ് .ചായ കൂട്ടുകളിലൂടെ അങ്ങു സൃഷ്ടിക്കുന്ന മാന്ത്രിക ലോകം അതി ബ്രിഹത്താണ് .അത് അനുസ്യൂതം തുടരുക .
ബാല്യകാലത്തിന്റെ കഷ്ടപ്പാടും ദുരിതവും എല്ലാം കൂടി ഇഴ പിരിഞ്ഞു കിടക്കുന്ന ഈ സിനിമ കാണേണ്ടത് തന്നെ ആണ്
ഞാനും അമ്മയും എന്തിനാണ് ചെറുതുരുത്തിയിൽ പോയി താമസിച്ചത് . ആരാരും അറിയാതെ പോയ ആ രഹസ്യം ഇന്നിവിടെ ചുരുൾ അഴിയുന്നു .
അഹൂജ എന്ന പേര് കേൾക്കുമ്പോൾ പുതു തലമുറയിൽപ്പെട്ട ചിലർക്ക് പുഛമാണ്. ഓഡിയോ വിപണിയിൽ അഹൂജ ഒന്നുമല്ല എന്നാണിവർ കരുതുന്നത്.ഇത് വായിക്കുന്നതോടെ അതിന് അൽപ്പമെങ്കിലും വ്യത്യാസം വരുമെന്ന് കരുതുന്നു.
ചിലവു കുറഞ്ഞ സാങ്കേതികത വിദ്യകൾ ഇല്ലാതിരുന്നതാണ് ശർക്കര നിർമാണത്തിന്റെ തകർച്ചയ്ക്കു കാരണം , ഇന്നുള്ളതെല്ലാം വിഷമല്ലേ