Blog

ഹെൽമെറ്റ് ഒന്നും ഞങ്ങൾക്ക് ഒരു പ്രശ്നമല്ല

ലോക വിവരവും വകതിരിവും ഇല്ലാത്ത ചെറുപ്പക്കാർ ആണ് ഈ ഗണത്തിൽ മുൻപന്തിയിൽ നയിക്കുന്നതെന്ന് പറയാതെ വയ്യ . മരിച്ചവർക്ക് ആദരാഞ്ജലികൾ

മരിച്ചവരോട് സംസാരിക്കാനുള്ള ഒരു വിദ്യ

മരണാനന്തര ജീവിതം ഉള്ളതിനാൽ മരിച്ചവരോട് സംസാരിക്കാൻ കഴിഞ്ഞേക്കും . · മരിച്ചവരുമായി ആശയവിനിമയം നടത്താൻ മാന്ത്രിക ആചാരങ്ങൾ നടത്തുന്ന ഒരു വിദ്യ

ശകുനിക്കും ഒരു ക്ഷേത്രം, അതും കേര‌ളത്തിൽ!!

ശകുനിക്ക് ഒരു അമ്പലമോ ? അതും കേരളത്തിൽ ? അതെന്ത് കാര്യം ? അല്ല , ശകുനി സ്വഭാവം ഉള്ള കൊറേ എണ്ണം ഉണ്ടല്ലോ നമുക്ക് ചുറ്റും . അവർ ആരാധിക്കട്ടെ ..

ഫേസ്ബുക്ക് ആളുകൾക്ക് മടുത്ത്‌ പോയോ ?

പ്രൈവസി സംബന്ധിച്ച ആശങ്കകൾ, ഫേക്ക്ന്യുസ്, മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നൽകിയ ആകർഷണീയവുമായ സവിശേഷതകൾ എന്നിവ ഫേസ്ബുക്കിനെ ബാധിച്ചു