Author: jithu
കേരള സിംഹം വി എസ് വിട വാങ്ങുന്നു
ഇപ്പോൾ ഉള്ള ഹിംസ മൃഗങ്ങൾക്കിടയിൽ അല്പം മനുഷ്യത്വം ഉള്ളത് ഇദ്ദേഹത്തിനാണെന്നു തോന്നാറുണ്ട് .
കഴിവുണ്ടെങ്കിൽ പണവും കൂടെ ഉണ്ട്
മികച്ച Affiliate Platforms തേടുന്നുണ്ടോ? BuyMeACoffee, Instamojo, Razorpay തുടങ്ങിയവയുടെ commission വിവരങ്ങളും UPI സപ്പോർട്ടുമുളള വിശദാംശങ്ങൾ ഈ ലേഖനത്തിൽ മലയാളത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
കോഫിയുടെ ഗുണങ്ങൾ . Health benefits of Coffee!
കോഫി ശരിയായ രീതിയിൽ ഉപയോഗിച്ചാൽ, അതിന് വളരെയധികം ആരോഗ്യഗുണങ്ങളുണ്ട്. ഇവിടെ പ്രധാന 9 ഗുണങ്ങൾ മലയാളത്തിൽ വിശദീകരിക്കുന്നു.
മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതക്കുരുക്ക്
മണ്ണുത്തി – ഇടപ്പള്ളി ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷം. ഇന്നലെ രാത്രി 11 മണിക്ക് തുടങ്ങിയ ഗതാഗതക്കുരുക്ക് ഇതുവരെ അവസാനിച്ചിട്ടില്ല. യാത്രക്കാർ ശ്രദ്ധിക്കുക .
ഐഎസ്എൽ നിലയ്ക്കരുത്!!!
രാഷ്ട്രീയവും മതവും അതിന്റെ ഉപ ചാപക വൃന്ദങ്ങളും എല്ലാം കൂടി ഇന്ത്യൻ ഫുടബോളിനെ നശിപ്പിച്ചു