അൽഷിമേഴ്സ്

ഉദാത്തമായ ഈ സ്നേഹം നമ്മൾ മാതൃകകയാക്കിയാൽ അതാകും നമുക്ക് നമ്മുടെ വേണ്ടപ്പെട്ടവരോട് കാണിക്കാൻ പറ്റുന്ന ഏറ്റവും മനോഹരമായ കാര്യം.

വെളുത്തമുടി കറുത്തതായി വളരാൻ 

മുടി നരച്ചു പോയാൽ ഇനി ഒരിക്കലും പഴയ പോലെ ആകില്ലെന്ന് കരുതി ഡൈയും ഹെയർ
കളറും ചെയ്യുന്നവരാണ് നമുക്ക് ചുറ്റും ഉള്ളത്. എന്നാൽ ആ വിശ്വാസം മാറ്റാൻ സമയമായി..

കേവലം യാദൃശ്ചികം എന്നൊന്നുണ്ടോ ?

അനുഷികവും അലംഘനീയവുമായ നിയമങ്ങൾക്കു വിധേയമായി, കാര്യകാരണ ബന്ധങ്ങളിൽ മാത്രം കൃത്യതയോടെ പ്രവർത്തന നിരതമായിരിക്കുന്ന ഈ പ്രപഞ്ചത്തിൽ  “യാദൃച്ഛികം” എന്നതിനു സ്ഥാനമുണ്ടോ ?

വീട്ടിൽ എങ്ങനെ പോസിറ്റീവ് എനർജി ( ദൈവാധീനം ) നിലനിർത്താം ?

ഹിന്ദുയിസം എന്നുള്ളത് പണ്ടുള്ള ശാസ്ത്ര കാരന്മാർ എഴുതി വച്ച ശാസ്ത്രം തന്നെ ആണ് . അത് ഹിന്ദുക്കൾക്ക് ഉള്ളതല്ലേ എന്ന് കരുതി ആരും ഇത് വായിക്കാതെ ഇരിക്കരുത്