ജിന്നുകൾ മനുഷ്യരെ പോലെ ഒരു സമൂഹം ആണ്

ജിന്നുകൾ ഒരിക്കലും ഉപദ്രവകാരികൾ അല്ല…മനുഷ്യർ നല്ല രീതിയിൽ ആണെങ്കിൽ അവർക്ക് നന്മകൾ ചെയ്യാനും പ്രാർഥിക്കാനും അവർ കൂടെ ഉണ്ടാകും..

ഹെൽമെറ്റ് ഒന്നും ഞങ്ങൾക്ക് ഒരു പ്രശ്നമല്ല

ലോക വിവരവും വകതിരിവും ഇല്ലാത്ത ചെറുപ്പക്കാർ ആണ് ഈ ഗണത്തിൽ മുൻപന്തിയിൽ നയിക്കുന്നതെന്ന് പറയാതെ വയ്യ . മരിച്ചവർക്ക് ആദരാഞ്ജലികൾ