വിശ്വസിക്കുന്നു ….. ഹോസ്റ്റലുകളിൽ ഇതേലെ ഒരുപാടനുഭവങ്ങൾ ഉണ്ട്…… വളരെ നല്ല എഴുത്ത്👍
ഞാൻ നിന്ന ഒരു ഹോസ്റ്റലിലും ഇതു പോലെ ഉണ്ടായിരുന്നു. 2 റൂമുകളിൽ ഉള്ള കുട്ടികൾക്ക് ഭയങ്കര ശല്യങ്ങൾ ഉണ്ടായിട്ടുണ്ട്. ആ ഹോസ്റ്റലിൽ ഉള്ള കുട്ടി മരിച്ചിരുന്നു. ആ കുട്ടി താമസിച്ച അതെ റൂം തന്നെ ആണ് എനിക്ക് കിട്ടിയത്…
അനുഭവിച്ചവർക്കേ അറിയൂ, അതിന്റെ ബുദ്ധിമുട്ട്.