മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഹെവി വാഹനങ്ങളല്ലാത്ത ബ്ലോക്ക് ഒഴിവാക്കി എറണാകുളത്തേക്ക് തിരിഞ്ഞ് പോകേണ്ട വഴികൾ .

കൊടകര അഷ്ടമിച്ചിറ മാള്‍ വഴി എറണാകുളം – പോട്ടു കൊമ്പടിഞ്ഞാമാക്കാൽ അഷ്ടമിച്ചിറ മാള്‍ വഴി എറണാകുളം
- ചാലക്കുടി അഷ്ടമിച്ചിറ വഴി അന്നമനട വഴി എറണാകുളം
- ചാലക്കുടി വെട്ടുകടവ് മേലൂർ വഴി എറണാകുളം
- മുരിങ്ങൂർ കാടുകുറ്റി വഴി എറണാകുളം
- മുരിങ്ങൂർ മേൽപാലം കയറാതെ സർവീസ് റോഡ് വഴി അടിപ്പാത കയറി കാടുകുറ്റി വഴി എറണാകുളം
മണ്ണുത്തി – ഇടപ്പള്ളി ദേശീയപാത ഗതാഗതക്കുരുക്ക്; പരിഹരിക്കാന്‍ എത്ര സമയമെടുക്കുമെന്ന് ഹൈക്കോടതി |

മണ്ണുത്തി – ഇടപ്പള്ളി ദേശീയപാത ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ എത്ര സമയമെടുക്കുമെന്ന് ഹൈക്കോടതി. മൂന്നാഴ്ചയ്ക്കുള്ളില്‍ പരിഹാരമുണ്ടാകുമെന്ന് ദേശീപാത അതോറിറ്റി അറിയിച്ചു. പകരം സംവിധാനമായി സര്‍വീസ് റോഡ് ഉപയോഗിക്കുന്നുവെന്നും NHAI. ഇപ്പോഴും ടോള്‍ പിരിക്കുന്നതാണ് പ്രശ്നമെന്ന് കോടതി പറഞ്ഞു.
The High Court inquired how much time it would take to resolve the traffic congestion on the Mannuthy-Edappally National Highway. The National Highway Authority stated that a solution would be implemented within three weeks, and that NHAI is utilizing the service road as an alternative arrangement. The court, however, pointed out that the issue lies in the continued collection of tolls.