Too much Consumer , complaints about Hitachi Payment Services. Share your experience, submit a complaint, contact Hitachi Payment Services directly
ഒട്ടനവധി സ്വകാര്യ കമ്പനികളുടെ ATM മെഷീനുകൾ നാടൊട്ടുക്ക് നിരത്തി വച്ചിട്ടുണ്ട് . ഒന്നൂടെ ആലോചിച്ചിട്ട് അവ ഉപയോഗിക്കുന്ന കാര്യം പരിഗണിച്ചാൽ മതി. എന്റെ 1000 രൂപ പോയിട്ടുണ്ട് എന്ന് കൂടി ചേർത്ത് പറയട്ടെ !!!
“ഈ ATM നെ വിശ്വസിക്കരുത്”… എല്ലാവരും പറയും ക്യാഷ് വന്നില്ലല്ലോ അപ്പൊ തിരിച്ചു അക്കൗണ്ടിൽ കേറിക്കോളും എന്ന്, പക്ഷെ
ഇന്നു വൈകീട്ട് ഹിറ്റാച്ചി ATM ൽ നിന്ന് 9500 widraw ചെയ്യാൻ നോക്കി. പൈസ റീഡ് ആയ സൗണ്ട് കേട്ടില്ല.. പൈസ കയ്യിൽ കിട്ടിയില്ല. പക്ഷെ അക്കൗണ്ടിൽ നിന്ന് പൈസ പോയ മെസ്ജ് വന്നു. ഇനി എന്ത് ചെയ്യണം. പൈസ തിരികെ കിട്ടുമോ
ഒലക്ക കിട്ടും…അവന്മാര് ഫുൾ ഉടായിപ്പാ…അവരുടെ കോൾ സെൻറ്ററിൽ വിളിച്ചാൽ പറയും 2 ദിവസത്തിനകം വരും 3 ദിവസത്തീനകം വരും എന്നൊക്കെ…പിന്നെ പറയും നിങ്ങളുടെ ബാങ്കിൽ ആണ് കംപ്ലൈൻറ്റ് കൊടുക്കേണ്ടതെന്ന്..ബങ്കിൽ പരാതി പറഞ്ഞാൽ അവര് ഇവരോട് അന്വേഷിക്കുമ്പോൾ ഇവര് ക്ലൈമ് റിജക്ടാക്കി എന്ന് പറയും…2000 പോയി
കഴിഞ്ഞ ദിവസം ആലുവയിലെ ATM ൽ നിന്നും 500 പിൻവലിച്ച ഒരു പെൺകുട്ടിക്ക് 500 മൊബൈലിൽ കുറഞ്ഞു എന്ന് മെസ്സേജ് വന്നു. പൈസ കിട്ടിയില്ല
വേറെ ക്യാഷ് ഒന്നുമില്ലാതെ ക്യാഷ് പോയതിന് സങ്കടപ്പെട്ടു കുറച്ചു പേര് അതിനു മുൻപിൽ ഇപ്പോളും നിൽപ്പുണ്ട് . ആകെ ഉള്ള 500 എടുത്ത് കോയമ്പത്തൂർ ബസ് പിടിക്കാൻ നിക്കുന്ന തമിഴ് സഹോദരൻ വരെ നിൽപ്പുണ്ട് അവിടെ ഭക്ഷണംപോലും കഴിക്കാതെ…. അവരോട് ഇത് പറഞ്ഞാൽ മതിയാകുമോ… കണ്ടിട്ട് സങ്കടം വന്നു…
#reelschallengereelschallenge #reelsfbシ #facebookreelsviral #facebookreelsvideo #instagramreels #ATM #ksrtc #TravelGoals #shortsreels