സഹകരണസംഘത്തിലെ തട്ടിപ്പ്; മനോരമ പ്രാദേശിക ലേഖകൻ ജീവനൊടുക്കി

Spread the love

Discover the controversy within the cooperative society; read about the life of Manorama’s regional writer.

മലയാള മനോരമ പ്രാദേശിക ലേഖകനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി . തിരുവനന്തപുരത്തു ആനാട് ശശിയെയാണ് കവടിയാർ കനക നഗറിലെ റീസർവേ ഓഫീസിൻ്റെ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വീണ്ടും കോൺഗ്രസ്സ് കാരുടെ മറ്റൊരു ബാങ്ക് കൊള്ള…മലയാള മനോരമ പ്രാദേശിക ലേഖകനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി . തിരുവനന്തപുരത്തു ആനാട് ശശിയെയാണ് കവടിയാർ കനക നഗറിലെ റീസർവേ ഓഫീസിൻ്റെ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . ഇവരുടെ ബാങ്ക് കൊള്ളയിൽ മനോരമ ലേഖകന് താൻ നിക്ഷേപിച്ച കോടികൾ നഷ്ടമായതിനെ തുടർന്ന് മനംനൊന്ത് ആത്മഹത്യാ ചെയിതു . ഇതൊന്നും മാപ്രകൾക്ക് ഒരു അന്തി ചർച്ചയും അല്ല . കാരണം ഈ വിഷയത്തിൽ പ്രതിസ്ഥാനത്തു കോൺഗ്രസ്സ് ആയത് കൊണ്ട്….മറിച്ചായിരുന്നു എങ്കിൽ പല മാപ്രകളുടെയും ബീജിയം വെച്ചുള്ള ഡയലോഗ് അടിയും,കഥാപ്രസംഗവും ,വൈകാരിക ദോഷവും പുറത്ത് വന്നേനെ. മനോരമ ലേഖകൻ ആനാട്‌ ശശിയുടെ മരണം; കോൺഗ്രസ് നടപടിയെടുക്കാത്തതെന്ത്, രാഷ്ട്രീയമായി മറുപടി പറയേണ്ടേ? ഉത്തരമില്ലാതെ കോൺഗ്രസ് സഹയാത്രികർ . മനോരമ ലേഖകൻ ആനാട് ശശിയുടെ ആത്മഹത്യയിൽ കോൺഗ്രസിനെതിരെയുള്ള പ്രതിഷേധം ഏറ്റെടുത്ത് CPIM: മുതിർന്ന മാധ്യമപ്രവർത്തകന്റെ മരണത്തിലും മൗനം തുടർന്ന് മാധ്യമങ്ങൾ .

നെടുമങ്ങാട് മുനിസിപ്പൽ റസിഡൻസ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് ആണ്. ആനാട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ക്ഷീരോൽപാദക സംഘം മുൻ പ്രസിഡന്റും ആയിരുന്നു. കോൺഗ്രസ് നിയന്ത്രണത്തിലുള്ള മുണ്ടേല രാജീവ്ഗാന്ധി സഹകരണ സംഘത്തിൽ നിക്ഷേപിച്ച ഒന്നരക്കോടിയിലേറെ രൂപ തിരിച്ചു കിട്ടാത്തതിലെ മനോവിഷമമാണ് മരണകാരണമെന്നാണ് സൂചന.

നേരത്തേ തട്ടിപ്പിൽ ആരോപണ വിധേയനായ സംഘം മുൻ പ്രസിഡന്റ് മുണ്ടേല മോഹനൻ ജീവനൊടുക്കിയിരുന്നു. ഭാര്യ: ഡോ.പി ലത (ആനാട് ഗവ.ആയുർവേദ ആശുപത്രി റിട്ട. ചീഫ് മെഡിക്കൽ ഓഫിസർ). മകൾ. എൽ.ശിവകാമി (കവടിയാർ നിർമല ഭവൻ ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിനി).

#AnadSasi #Congress #Kerala #SarathChandran #NewsNViews #KairaliNews

Leave a Reply

Your email address will not be published. Required fields are marked *